Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂബിന്റെ ഓരോ വശത്തിനും ഓരോ നിറമാണ്. ക്യൂബിന്റെ മുകൾവശം ചുവപ്പാണ്. നീലയ്ക്കും പച്ചയ്ക്കും ഇടയ്ക്കാണ് കറുപ്പ് നിറം, നീലയുടെയും പച്ചയുടെയും ഇടയ്ക്കാണ് വെള്ളനിറം, മഞ്ഞനിറം ചുവപ്പിന്റെയും കറുപ്പിന്റെയും ഇടയ്ക്കാണ് എങ്കിൽ മഞ്ഞനിറത്തിന് എതിരെയുള്ള നിറം ഏത് ?

Aപച്ച

Bചുവപ്പ്

Cനീല

Dവെള്ള

Answer:

D. വെള്ള

Read Explanation:

മഞ്ഞക്ക് എതിർ വശത്ത് വെള്ള നിറമാണ് വരുന്നത്.


Related Questions:

ഒരു വരിയിൽ A മുന്നിൽ നിന്ന് പത്താമതും B പുറകിൽ നിന്ന് പത്താമതുമാണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ A മുന്നിൽ നിന്ന് 20-ാ മനായി എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
ഒരു ക്യൂവിൽ അരുണിന്റെ സ്ഥാനം മുൻപിൽ നിന്ന് 17-ാം മതും പുറകിൽ നിന്ന് 33-ാമതും ആണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
Seven friends C, D, E, P, Q, R and S are sitting around a circular table facing the centre of the table. S sits third to the left of Q. C sits second to the right of R. Only Q sits between E and R. P is not an immediate neighbour of S. Who sits second to the right of D?
complete the series :3,5,9,17............
ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?