ഒരു ക്യൂബിൻറെ ഉപരിതല വിസ്തീർണവും വ്യാപ്തവും സംഖ്യാപരമായി തുല്യമായാൽ അതിൻറ ഒരുവശം എത്ര ആയിരിക്കും?A3B4C5D6Answer: D. 6 Read Explanation: ഉപരിതല വിസ്തീർണ്ണം = 6a² വ്യാപ്തം = a³ ക്യൂബിൻറെ ഉപരിതല വിസ്തീർണവും വ്യാപ്തവും സംഖ്യാപരമായി തുല്യമായാൽ, 6a² = a³ a = 6Read more in App