ഒരു ക്യൂവിൽ അരുണിന്റെ സ്ഥാനം മുൻപിൽ നിന്ന് 17-ാം മതും പുറകിൽ നിന്ന് 33-ാമതും ആണ്. എങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?A48B49C50D51Answer: B. 49 Read Explanation: ക്യൂവിൽ 17 + 33 - 1 = 49 പേരുണ്ട്Read more in App