ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേര് ക്യൂവിലുണ്ട് ?
A15
B18
C16
D12
Answer:
A. 15
Read Explanation:
ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണ്
അപ്പോൾ ദീപയുടെ പിന്നിൽ 8 പേരുണ്ട്. അതുപോലെ ദീപയുടെ മുന്നിൽ 6 പേരുമുണ്ട്
അങ്ങനെയെങ്കിൽ
ആകെ ആളുകളുടെ എണ്ണം = 6 + 1 + 8 = 15