Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണെങ്കിൽ എത്ര പേര് ക്യൂവിലുണ്ട് ?

A15

B18

C16

D12

Answer:

A. 15

Read Explanation:

ഒരു ക്യൂവിൽ ദീപ പിന്നിൽ നിന്ന് ഒമ്പതാമതും മുന്നിൽ നിന്ന് ഏഴാമതും ആണ് അപ്പോൾ ദീപയുടെ പിന്നിൽ 8 പേരുണ്ട്. അതുപോലെ ദീപയുടെ മുന്നിൽ 6 പേരുമുണ്ട് അങ്ങനെയെങ്കിൽ ആകെ ആളുകളുടെ എണ്ണം = 6 + 1 + 8 = 15


Related Questions:

Which among the following is true for the given numbers?
മൂന്നക്ക സംഖ്യയായ 7X6 നെ 11 കൊണ്ട് ഹരിക്കാവുന്നതാണെങ്കിൽ, X ന്റെ മൂല്യം ?
340 മീറ്റർ ചുറ്റളവുള്ള സമചതുരാകൃതിയിലുള്ള ഒരു സ്ഥലത്തിന് ചുറ്റും വെളിയിൽ ഒരു മീറ്റർ വീതിയിൽ ഒരു പൂന്തോട്ടം വെച്ചുപിടിപ്പിക്കാൻ ഒരു ചതുരശ്ര മീറ്ററിന് 10 രൂപ നിരക്കിൽ ആകെ ചെലവ് എത്ര?
തുടർച്ചയായ 5 ഒറ്റ സംഖ്യകളുടെ തുക 145 ആയാൽ ഇവയിൽ ചെറിയ സംഖ്യ :

1545 \frac{\frac{1}{5}}{\frac{4}{5} }   = ?