ഒരു ക്യൂവിൽ മുൻപിൽ നിന്ന് 'A' യുടെ സ്ഥാനം 15-ാ മതും പിന്നിൽനിന്ന് 30-ാമതും ആണ്. ആ ക്യൂവിൽ ആകെ എത്രപേർ ഉണ്ട് ?A44B45C46D43Answer: A. 44 Read Explanation: വരിയിലെ ആൾക്കാരുടെ ആകെ എണ്ണം = (30 + 15) - 1 = 44Read more in App