App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിന്റെ താഴ്ന്നപരിധിയോ ഉയർന്നപരിധിയോ പരാമർശിക്കാതെ നൽകുമ്പോൾ അവയെ ______ എന്നു വിളിക്കുന്നു.

Aഅറ്റം മൂടിയ ക്ലാസുകൾ

Bഅവസാനം തുറന്ന ക്ലാസുകൾ

Cഅറ്റം തുറന്ന ക്ലാസുകൾ

Dമധ്യം തുറന്ന ക്ലാസുകൾ

Answer:

C. അറ്റം തുറന്ന ക്ലാസുകൾ

Read Explanation:

ഒരു ക്ലാസിന്റെ താഴ്ന്നപരിധിയോ ഉയർന്നപരിധിയോ പരാമർശിക്കാതെ നൽകുമ്പോൾ അവയെ അറ്റം തുറന്ന ക്ലാസുകൾ (Open Ended Classes) എന്നു വിളിക്കുന്നു. ചിലപ്പോൾ ഒന്നാമത്തെ ക്ലാസിന്റെ താഴ്ന്ന പരിധിയോ അവസാന ക്ലാസിൻ്റെ ഉയർന്നപരി ധിയോ നിർണയിക്കാൻ സാധിക്കാറില്ല. അത്തരം ഘട്ടങ്ങളിൽ അറ്റം തുറന്ന ക്ലാസു കൾ ഉപയോഗിക്കുന്നത് സാധാരണമാണ്


Related Questions:

40,55,79,89,80 എന്നീ സംഖ്യകളുടെ മാധ്യം കാണുക
100 കുട്ടികൾക്ക് ഒരു പരീക്ഷയിൽ ലഭിച്ച സ്കോറുകളുടെ മാധ്യം 50 ആണ്. അതേ പരീക്ഷയ്ക്ക് വേറെ 200 കുട്ടികൾക്ക് ലഭിച്ച സ്കോറുകളുടെ മാധ്യം 57 ആണ്. എങ്കിൽ ആകെ കുട്ടികളുടെ സ്കോറുകളുടെ മാധ്യം എന്തായിരിക്കും?
വ്യതിയാന ഗുണാങ്കം കാണാനുള്ള സൂത്രവാക്യം
If E and F are events such that P(E) = ¼ P(F) = ½ and P (E and F) = 1/8 Find . P (E or F)

What is the mean of data given in table? 

Value (X)

Frequency (Y)

6

25

3

30

5

40

2

35

4

12

6

26