App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലാകെ 550 വിദ്യാർഥികളുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 6 : 5 ആണ്. അനുപാതം 5 : 6 ആക്കുന്നതിനായി എത്ര പെൺകുട്ടികളെ കൂടി ചേർക്കേണ്ടതുണ്ട്?

A60

B80

C90

D110

Answer:

D. 110

Read Explanation:

ആൺകുട്ടികളുടെ എണ്ണം = 550 × (6/11) = 300 പെൺകുട്ടികളുടെ എണ്ണം = 550 × (5/11) = 250 ക്ലാസിലേക്ക് ചേർക്കുന്ന പെൺകുട്ടികളുടെ എണ്ണം x എന്ന് കരുതുക. 300/(250 + x) = 5 : 6 ⇒ 250 + x = 300 × (6/5) ⇒ 250 + x = 360 ⇒ x = 360 - 250 = 110


Related Questions:

The third proportional of two numbers 24 and 36 is
A: B = 2: 1 ഉം A: C = 1: 3 ഉം ആണെങ്കിൽ , A: B: C ?
Choose the best alternative 68: 130 :: ..... : 350
p:q= 5:3, q:r = 7:4 ആയാൽ p:q:r എത്ര?
രാഹുലിന്റെയും ഭാര്യയുടെയും പ്രായത്തിന്റെ അനുപാതം 7 വർഷത്തിനുശേഷം 7 ∶ 6 ആയിരിക്കും. ഭാര്യ 23 വർഷം മുമ്പ് ജനിച്ചതാണെങ്കിൽ, 2 വർഷത്തിന് ശേഷം രാഹുലിന്റെ പ്രായം കണ്ടെത്തുക?