ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg. പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശരി 4 kg വർദ്ധിച്ചു. എങ്കിൽ പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരം ?
A70 kg
B73 kg
C71 kg
D69 kg
Answer:
A. 70 kg
Read Explanation:
ക്ലാസിലെ 40 കുട്ടികളുടെ ശരാശരി ഭാരം 50 kg
ക്ലാസിലെ 40 കുട്ടികളുടെ ആകെ ഭാരം 50 kg × 40 = 2000
പുതുതായി 10 കുട്ടികൾ വന്നപ്പോൾ ശരാശരി 4 kg വർദ്ധിച്ചു
പുതിയ ശരാശരി = 50 +4 = 54
50 കുട്ടികളുടെ ആകെ ഭാരം = 50 × 54 = 2700
പുതുതായി വന്ന കുട്ടികളുടെ ആകെ ഭാരം = 2700 - 2000 = 700
പുതുതായി വന്ന കുട്ടികളുടെ ശരാശരി ഭാരം =700/10 = 70 kg