ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസം :Aഡാറ്റാ ശേഖരണംBക്ലാസ് പരിധികൾCക്ലാസ് ഇന്റർവെൽDആവൃത്തി വിതരണംAnswer: C. ക്ലാസ് ഇന്റർവെൽ Read Explanation: ക്ലാസ് പരിധികൾ (Class limits) ഒരു ക്ലാസിന്റെ രണ്ട് അറ്റങ്ങളാണ് ക്ലാസ് പരിധികൾ ഒരു ക്ലാസിലെ ഏറ്റവും കുറഞ്ഞ മൂല്യത്തെ നീചപരിധി (lower limit) എന്നും ഏറ്റവുമുയർന്ന മൂല്യത്തെ ഉച്ചപരിധി (up-per limit) എന്നും പറയുന്നു. ഉദാഹരണമായി 10 - 20 എന്ന ക്ലാസ്നീചപരിധി - 10ഉച്ചപരിധി - 20ക്ലാസ് ഇന്റർവെൽ (class interval or class width) ഒരു ക്ലാസിൻ്റെ ഉച്ചപരിധിയും നീചപരിധിയും തമ്മിലുള്ള വ്യത്യാസമാണ് ക്ലാസ് ഇന്റർവെൽ. 10 - 20 എന്ന ക്ലാസിൻ്റെ ഇൻ്റർവെൽ എന്നത് 20 – 10 = 10 ആണ്. Read more in App