Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൽ 200 കുട്ടികളുണ്ട്. ഇവരിൽ 90 പേർ പെൺകുട്ടികളാണ്. എങ്കിൽ ക്ലാസിലെ ആൺകുട്ടികളുടെ ശതമാനം എത്ര?

A11

B50

C55

D20

Answer:

C. 55

Read Explanation:

ആൺകുട്ടികളുടെ എണ്ണം = 200 - 90 = 110 ആൺകുട്ടികളുടെ ശതമാനം = (110/200) × 100 = 55


Related Questions:

20-ന്റെ 5% + 5-ന്റെ 20% = _____
If 20% of a number is 140, then 16% of that number is :
The price of a watch increases every year by 25%. If the present price is Rs. 7500, then what was the price (in Rs.) 2 years ago?
ഒരു സംഖ്യയുടെ 40 ശതമാനത്തോട് 40 കൂട്ടിയാൽ 400 ലഭിക്കും എങ്കിൽ സംഖ്യ ഏത്?
രാജുവിന് ഒരു പരീക്ഷക്ക് 455 മാർക്ക് കിട്ടി . ഇത് ആകെ മാർക്കിന്റെ 91% ആയാൽ ആകെ മാർക്ക് എത്ര ?