Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിൽ 200 കുട്ടികളുണ്ട്. ഇവരിൽ 90 പേർ പെൺകുട്ടികളാണ്. ക്ലാസിലെ ആൺകുട്ടികളുടെ ശതമാനം കണ്ടെത്താമോ?

A11

B50

C55

D20

Answer:

C. 55

Read Explanation:

ആകെ കുട്ടികൾ= 200 പെൺകുട്ടികളുടെ എണ്ണം = 90 ആൺകുട്ടികളുടെ എണ്ണം = 200 - 90 = 110 ആൺകുട്ടികളുടെ ശതമാനം = (ആൺകുട്ടികളുടെ എണ്ണം/ആകെ കുട്ടികൾ) × 100 = 110/200 × 100 = 55%


Related Questions:

If a man spends 65% of his salary and saves Rs. 525 per month. His monthly salary is :
1530 ൻ്റെ 20% എന്നതു ഏത് സംഖ്യയുടെ 30 ശതമാനത്തിന് തുല്യം ആണ്.
20%, 40%, എന്നിങ്ങനെ തുടർച്ചയായി കിഴിവുകൾക്ക് തുല്യമായ ഒറ്റ കിഴിവ് എത്ര ?
ഏത് സംഖ്യയുടെ 75% ആണ് 15?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?