ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമതും വിനു വലത്തുനിന്ന് 25-ാംമതും ആണ്. ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണമെത്ര?
A3
B1
C0
D2
Answer:
C. 0
Read Explanation:
ഒരു ക്ലാസിൽ 45 കുട്ടികളെ വരിയായി നിർത്തിയപ്പോൾ അനു ഇടത്തു നിന്നും 22-ാംമത് ആണ് വിനു വലത്തുനിന്ന് 25-ാംമതും
ഇവരുടെ ഇടക്കുള്ള കുട്ടികളുടെ എണ്ണം = 45-(22+25)
= 45-47=-2
നെഗറ്റീവ് വില ആയതിനാൽ 2 ഇൽ നിന്ന് കിട്ടിയിരിക്കുന്ന വില കുറക്കുക
=2-2 =0