ഒരു ക്ലാസിൽ ആൺ കുട്ടികളും പെൺ കുട്ടികളും തമ്മിലുള്ള അംശബന്ധം 4:3 ആണ്.ക്ലാസിൽ 42 കുട്ടികൾ ഉണ്ടെങ്കിൽ പെൺകുട്ടികൾ എത്ര?A24B18C7D21Answer: B. 18 Read Explanation: ആൺകുട്ടികൾ = 4x പെൺകുട്ടികൾ = 3x 4x + 3x = 7x = 42 x = 42/7 = 6 പെൺകുട്ടികൾ = 3x = 18Read more in App