App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മി. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മി. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം

A123

B125

C143

D145

Answer:

C. 143

Read Explanation:

10 കുട്ടികളുടെ ശരാശരി ഉയരം = 125 ആകെ ഉയരം = 10 × 125 = 1250 9 കുട്ടികളുടെ ശരാശരി ഉയരം= 123 9 കുട്ടികളുടെ ആകെ ഉയരം = 9 × 123 = 1107 ഒഴിവാക്കിയ കുട്ടിയുടെ ഉയരം = 1250 - 1107 = 143


Related Questions:

If the average of 15 numbers is 25, what will be the new average if 3 is added to each number?
ഒരു ക്ലാസിലെ 24 കുട്ടികളുടെ ശരാശരി മാർക്ക് 40. ഒരു കുട്ടി കൂടി ചേർന്നപ്പോൾ ശരാശരി മാർക്ക് 41 ആയി. പുതിയ കുട്ടിക്ക് എത്ര മാർക്കുണ്ടായിരുന്നു?
22, 27, 23, 28, 32, x എന്നീ സംഖ്യകളുടെ ശരാശരി 28 ആണ്. എങ്കിൽ x-ൻറ വിലയെത്ര?
11 സംഖ്യകളുടെ ശരാശരി 66 ആണ് . ഒരു സംഖ്യ കൂടി ചേർത്തപ്പോൾ ശരാശരി 72 ആയി ചേർത്ത സംഖ്യ ഏത് ?
What is the median of the numbers 8, 5, 13, 6, 15, 26, 20, 31?