ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി വയസ്സ് 7 ആണ്. അദ്ധ്യാപികയുടെ പ്രായവും കൂടി ചേർത്താൽ ശരാശരി വയസ്സ് 9 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായമെത്ര? -A30B29C20D40Answer: B. 29 Read Explanation: 10 കുട്ടികളുടെ വയസുകളുടെ തുക= 10 × 7 = 70 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ ശരാശരി= 9 ടീച്ചറുടെ വയസ്സ് കൂടെ ചേർത്തപ്പോൾ തുക= 11 × 9 = 99 ടീച്ചറുടെ വയസ്സ് = 99 - 70 = 29Read more in App