App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 100 കുട്ടികളുടെ മാധ്യം 40 ആണ്. ആൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 34ഉം പെൺകുട്ടികളുടെ മാർക്കിന്റെ മാധ്യം 42ഉം ആയാൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര ?

A25

B30

C35

D40

Answer:

A. 25

Read Explanation:

മാധ്യം=40 = n1m1 + n2m2 / N N= n1 +n2 = 100 n1 = ആൺകുട്ടികളുടെ എണ്ണം n2= പെൺകുട്ടികളുടെ എണ്ണം = 100 - n1 m1 =ആൺകുട്ടികളുടെ മാധ്യം =34 m2=പെൺകുട്ടികളുടെ മാധ്യം=42 40 = n1 x 34 + (100-n1) x 42 / 100 4000= 34n1 + 4200 - 42n1 42n1 -34n1 = 200 8n1 = 200 n1= 200/8 =25


Related Questions:

8, 12, 11, 5 , 3x എന്നീ സംഖ്യകളുടെ മാധ്യം 10.8 ആയാൽ x എത്ര?
ഗുണാത്മക ഡാറ്റയ്ക്ക് അനുയോജ്യമായ ശരാശരി

അനുസ്യൂത ചരത്തിനുദാഹരണം ഏത് ?

  1. ഭാരം
  2. സമയം
  3. ഒരു കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 
    Find the range of the first 10 multiples of 5.

    What is the mean of data given in table? 

    Value (X)

    Frequency (Y)

    6

    25

    3

    30

    5

    40

    2

    35

    4

    12

    6

    26