Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 14 വിദ്യാർത്ഥികളുടെ ഭാരത്തിന്റെ ശരാശരി 42 kgs ആണ്. അധ്യാപകന്റെ ഭാരവും കൂടി ഉൾപ്പെടുത്തിയാൽ ശരാശരി ഭാരം 600 ഗ്രാം ആയി വർദ്ധിക്കും. അപ്പോൾ അധ്യാപകന്റെ ഭാരം?

A64 kgs

B54 kgs

C62 kgs

D51 kgs

Answer:

D. 51 kgs

Read Explanation:

n സംഖ്യകളുടെ ശരാശരി = മൊത്തം സംഖ്യകളുടെ ആകെത്തുക/n 14 വിദ്യാർത്ഥികളുടെ ആകെ ഭാരം = 42 × 14 = 588 അധ്യാപകന്റെ ഭാരം = x 42.6 = (588 + x)/15 639 = 588 + x x = 51


Related Questions:

5 കുട്ടികളുടെ ഉയരങ്ങളുടെ ശരാശരി 150 cm ആകുന്നു. ഇതിൽ 4 കുട്ടികളുടെ ഉയരം യഥാക്രമം 140, 156, 155, 152 cm ആകുന്നു. എന്നാൽ 5-ാമത്തെ കുട്ടിയുടെ ഉയരം എത്ര?
ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന 5 ആളുകളുടെ പ്രായം 25,27,33,41,54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ?
13.6 , 12.4 , 13.3 എന്നി സംഖ്യകളുടെ ശരാശരി എത്ര ?
1നും 10നും ഇടയ്ക്കുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
The average age of four brothers is 12 years. If the age of their mother is also included, the average is increased by 5 years. The age of the mother (in years) is :