App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. ടീച്ചറെയും കൂടി ചേർത്തപ്പോൾ ശരാശരി വയസ്സ് 11 ആയി. ടീച്ചറുടെ വയസ്സ് എത്രയാണ്?

A40

B41

C51

D50

Answer:

C. 51

Read Explanation:

ശരാശരി = ആകെ തുക / എണ്ണം

കുട്ടികളുടെ ശരാശരി വയസ്സ് = കുട്ടികളുടെ വയസ്സിന്റെ ആകെ തുക / കുട്ടികളുടെ എണ്ണം

10 = S / 40

S = 400

ടീച്ചറെയും കൂടി ചേർത്ത ശരാശരി വയസ്സ് = (ടീച്ചറുടെ വയസ്സ് + കുട്ടികളുടെ വയസ്സിന്റെ ആകെ തുക) / (ടീച്ചർ + കുട്ടികളുടെ എണ്ണം)

  • 11 = (T+400) / (40 + 1)
  • 11 = (T+400) / 41
  • (T+400) = 451
  • T = 451 – 400
  • T = 51

Related Questions:

7ന്റെ ആദ്യത്തെ 5 ഗുണിതങ്ങളുടെ ശരാശരി എത്ര?
The average of first 109 even numbers is
ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?
The sum of 10 numbers is 252. Find their average
പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 39 ആണ്. അവസാനത്തെ അഞ്ച് സംഖ്യകളുടെ ശരാശരി 35 ആണ്, ആദ്യത്തെ നാല് സംഖ്യകളുടേത് 40 ആണ്. അഞ്ചാമത്തെ സംഖ്യ ആറാമത്തെ സംഖ്യയേക്കാൾ 6 കുറവും ഏഴാമത്തെ സംഖ്യയേക്കാൾ 5 കൂടുതലുമാണ്. അഞ്ചാമത്തെയും ആറാമത്തെയും സംഖ്യകളുടെ ശരാശരി എത്ര?