Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 5 കുട്ടികളുടെ ഭാരം അളന്നപ്പോൾ B യുടെ ഭാരം A യെക്കാളും D യെക്കാളും കുറവാണ്. E യുടെ ഭാരം. C യെക്കാൾ കൂടുതലും B യെക്കാൾ കുറവുമാണ്. ഏറ്റവും കൂടുതൽ ഭാരം D ക്ക് ആണെങ്കിൽ ഏറ്റവും കുറവ് ഭാരം ആർക്കാണ് ?

AA

BB

CC

DE

Answer:

C. C

Read Explanation:

D > A > B > E > C


Related Questions:

ഒരു വരിയിൽ ജോണി മുന്നിൽ നിന്നും 9-ാമതും, പിന്നിൽ നിന്നും 8-ാമതും ആയാൽ, വരിയിൽ ആകെ എത്ര പേരുണ്ട്?
43 പേരുള്ള ഒരു വരിയിൽ പ്രസാദ് മുന്നിൽ നിന്നും പതിമൂന്നാമത് ആണെങ്കിൽ പിന്നിൽ നിന്നും പ്രസാദിന്റെ സ്ഥാനം എത്ര?
ഒരുവരിയിൽ ആകെ 30 പേർ ഉണ്ട്. ബേബി, വരിയിൽ മുന്നിൽ നിന്ന് ആറാമൻ ആണ് എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമനാണ് ? ?
Among P, Q, R, S and T, each one is having a different height. Q is shorter than only T and S is shorter than P and Q. S is not the shortest. Who among them is the shortest?
ഒരു ഹാളിൽ 12 വരിയായും അത്ര തന്നെ നിരയായും കസേരകൾ നിരത്തിയിരിക്കുന്നു. ആ ഹാളിൽ ആകെ എത്ര കസേരകൾ ഉണ്ട് ?