ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര?
A28
B26
C20
D35
Answer:
C. 20
Read Explanation:
പെൺകുട്ടികളുടെ എണ്ണം = 7x
ആൺകുട്ടികളുടെ എണ്ണം = 5x
ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം
7x - 5x = 8
2x = 8
x = 4
ആൺകുട്ടികളുടെ എണ്ണം = 5x
= 20