ഒരു ക്ലാസ്സിലെ പെൺകുട്ടികൾ ഒറ്റവരിയിൽ നിൽക്കുന്നു. ഒരു പെൺകുട്ടി രണ്ടറ്റത്തുനിന്നും 17-ാം സ്ഥാനത്താണ്. ക്ലാസ്സിൽ എത്ര പെൺകുട്ടികളുണ്ട് ?A32B33C34D31Answer: B. 33 Read Explanation: ആകെ കുട്ടികൾ = 17 + 17 - 1 = 34 - 1 = 33Read more in App