ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ്. പെൺകുട്ടികളുടെഎണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?A48B60C65D70Answer: C. 65 Read Explanation: ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് ആകെ കുട്ടികൾ X ആയാൽ പെൺകുട്ടികളുടെ എണ്ണം = X × 5/13 =25 X =25×(13/5) = 65Read more in App