App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സ് ടെസ്റ്റിൽ ഓരോ ശരിയായ ഉത്തരത്തിനും (+3) മാർക്കും ഓരോ തെറ്റായ ഉത്തരത്തിനും (−2) മാർക്കും ലഭിക്കും.12 ശരിയായ ഉത്തരങ്ങൾ ലഭിച്ച രാധിക 20 മാർക്ക് നേടി . രാധിക എത്ര ചോദ്യങ്ങൾക്ക് ആണ് തെറ്റായ ഉത്തരം നൽകിയത്?

A12

B10

C8

D6

Answer:

C. 8

Read Explanation:

12 ശരിയായ ഉത്തരങ്ങൾ ലഭിച്ച മാർക്ക് = 12 × 3 = 36 തെറ്റായ ഉത്തരങ്ങളുടെ എണ്ണം = [36 - 20]/2 = 16/2 = 8


Related Questions:

11250, 100 ന്റെ വിലയ്ക്ക് ശരിയാക്കി എഴുതുക
ഒന്നു മുതൽ നൂറുവരെ എഴുതുമ്പോൾ 2 എത്ര പ്രാവശ്യം എഴുതും?
A യും B യും പത്തിന് താഴെയുള്ള രണ്ട് എണ്ണൽ സംഖ്യകളാണ്. ഒരുമിച്ച് എഴുതിയാൽ കിട്ടുന്ന രണ്ടക്ക സംഖ്യകളാകുന്ന BA യുടെയും B3 യുടെയും ഗുണനഫലം 57A ആണെങ്കിൽ A യുടെ വില.
4Kg 6g = _____ kg ആണ്
ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻ ദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു. 4 ദിവസം കൊണ്ട് 225 പൂക്കൾ കിട്ടിയെങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും ?