App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സ് പരീക്ഷയിൽ 15 പേർക്ക്, 50-ൽ കൂടുതൽ മാർക്ക് ലഭിച്ചു. 23 പേർക്ക് 50-ൽ താഴെ എന്നാൽ 10-ൽ കൂടുതൽ മാർക്ക് ലഭിച്ചു. ബാക്കി 12 വിദ്യാർത്ഥികൾക്ക് 10-ൽ താഴെ മാർക്ക് ലഭിച്ചു. എത്ര ശതമാനം വിദ്യാർത്ഥികൾക്ക് 10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ചു?

A30%

B46%

C24%

D50%

Answer:

B. 46%

Read Explanation:

  • 15 പേർക്ക് : 50+ മാർക്ക്
  • 23 പേർക്ക് : 10 – 50 മാർക്ക്  
  • 12 പേർക്ക് : 10- മാർക്ക്

        10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ ശതമാനം = (10-നും 50-നും ഇടയിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം) ÷ (ആകെ കുട്ടികളുടെ എണ്ണം) x 100  

= [23 ÷ (15+23+12)] x 100  

= (23 / 50) x 100

= 23 x 2

= 46 %    


Related Questions:

In a marriage party 32% are women, 54% are men and there are 196 children. How many women are there in the marriage party?
ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1500 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
What is 20% of 25% of 300?
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?
31% of 210 + 49% of 320 - 41% of 120 =