ഒരു ക്ലോക്കിന്റെ മിനിറ്റ് സൂചി 300° ചലിച്ചിട്ടുണ്ടെങ്കിൽ, മണിക്കൂർ സൂചി എത്ര ഡിഗ്രി ചലിച്ചു ?
A150 °
B25°
C50°
D300°
Answer:
B. 25°
Read Explanation:
ക്ലോക്കിലെ മിനിറ്റ് സൂചി ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന കോണളവ് = 360°
60 മിനിറ്റ് = 360°
300° = 60 × 300/360 = 50 മിനിറ്റ്
മണിക്കൂർ സൂചി ഒരു മണിക്കൂറിൽ സഞ്ചരിക്കുന്ന കോണളവ് = 30°
1 മണിക്കൂർ = 30°
60 മിനിറ്റ് = 30°
50 മിനിറ്റ് = 30 × 50/60 = 25°