ഒരു ക്ലോക്കിലെ സമയം 12:20 ആണ് മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എന്താണ്?A30°B110°C80°D100°Answer: B. 110° Read Explanation: കോൺ = 30 × മണിക്കൂർ - 11/2 ×മിനിറ്റ് =30 × 12 11/2 x 20 =360 - 110 = 250° 180 ഡിഗ്രിയിൽ കൂടുതൽ ആയതിനാൽ 360° യിൽ നിന്ന് കുറക്കണം 360° - 250° = 110°Read more in App