ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?A120°B130°C135°D125°Answer: B. 130° Read Explanation: 30 × മണിക്കൂർ - 11/2 × മിനുട്ട് = 30 × 8 - 11/2 × 20 = 240 - 110 = 130°Read more in App