App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്ക് 1:00 മണി സമയം കാണിക്കുമ്പോൾ മിനുറ്റ് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?

A30°

B31°

C29°

D30.5 °

Answer:

A. 30°

Read Explanation:

കോൺ = | 30 × H - 11M/2 | M = മിനിറ്റ് H = മണിക്കൂർ H = 1 , M = 0 കോൺ = | 30 × 1 - 11 × 0 /2 | = 30


Related Questions:

Time in a clock is 1:05. Angle between hour hand and minute hand is
A clock seen through the mirror when time is 7'o clock
At what time between 1 0'clock and 2 '0 clock are the hour hand and minute hand of a clock come together?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?