ഒരു ഗണത്തിലെ ആരും ഇഷ്ടപ്പെടാത്ത അംഗത്തെ സമൂഹമിതിയിൽ എന്ത് വിളിക്കുന്നു?Aതാരം (Star)Bഗാങ് (Gang)Cഏകാകി (Isolate)Dജോഡി (Pair)Answer: C. ഏകാകി (Isolate) Read Explanation: ഒരു ഗ്രൂപ്പിലെ ആരും ഇഷ്ടപ്പെടാത്ത അംഗമാണ് ഏകാകി. Read more in App