ഒരു ഗോളത്തിന്റെ ആരം ഇരട്ടി ആക്കിയാൽ ഉപരിതല വിസ്‌തീർണ്ണം എത്ര വർദ്ധിക്കും?A50%B300%C200%D400%Answer: B. 300% Read Explanation: ഉപരിതല വിസ്തീർണ്ണം= 4πr² ആരം ഇരട്ടിയക്കിയൽ, ഉപരിതല വിസ്തീർണ്ണം= 4π(2r)² = 16πr² (16πr² - 4πr²)/ 4πr² × 100 = 12πr²/ 4πr² × 100 = 300%Read more in App