App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിന്റെ വ്യാപ്തത്തിനെ അതിന്റെ ഉപരിതല വിസ്തീർണ്ണം കൊണ്ട് ഹരിക്കുമ്പോൾ 30 എന്ന് കിട്ടുന്നുവെങ്കിൽ ഗോളത്തിന്റെ ആരം എത്ര ?

A90 cm

B9 m

C81 cm

D8 m

Answer:

A. 90 cm


Related Questions:

ഒരു വൃത്തസ്തംഭത്തിന്റെ വ്യാപ്തവും ആരവും യഥാക്രമം 3080 ഉം 7 ഉം ആണ്. വൃത്തസ്തംഭത്തിന്റെ ഉയരം എന്താണ്?
രണ്ട് അർദ്ധ ഗോളങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 8 : 27 ആയാൽ വ്യാസങ്ങളുടെഅംശബന്ധം ?
സിലിണ്ടറിന്റെ പാദത്തിന്റെ ആരം 4 മീറ്ററും സിലിണ്ടറിന്റെ വക്ര ഉപരിതല വിസ്തീർണ്ണം 19.5 m² ഉം ആണെങ്കിൽ, അതിന്റെ വ്യാപ്തം?
ഒരു സമചതുരത്തിന്റെ ഒരു വശം 3 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ വിസ്തീർണ്ണം എത്രശതമാനം വർദ്ധിക്കും ?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?