App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?

A3

B6

C9

D12

Answer:

B. 6

Read Explanation:

ഗോളത്തിന്റെ വ്യാപ്തം = 4/3 x π x r^3 ⇒ 4/3 x π x r^3 = 36π r^3 = 36 x 3/4 = 27 r = 3 വ്യാസം = 2r = 6cm


Related Questions:

ഒരു അർദ്ധഗോളത്തിൻ്റെ വക്രതല പരപ്പളവ് 338π cm² ആയാൽ അതിൻ്റെ വ്യാപ്‌തം കാണുക.
ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യമല്ലാത്തവശം 4/3- സെ.മീ. ആണ്. ഇതിന്റെ ചുറ്റളവ്4(2/15) സെ.മീ. ആയാൽ തുല്യമായ വശത്തിന്റെ നീളം എത്ര ?.
15 സെന്റീമീറ്റർ ആരമുള്ള ഒരു ലോഹ ഗോളത്തെ ഒരുക്കി 27 തുല്യ വലിപ്പമുള്ള ചെറുകോളങ്ങൾ ആക്കി ചെറു ഗോളങ്ങളുടെ ആരം എത്രയായിരിക്കും?
പാദം 4 cm ആയ ഒരു സമപാർശ്വ ത്രികോണത്തിന്റെ തുല്യവശങ്ങൾ 6 cm വീതം ആയാൽ അതിന്റെ പരപ്പളവ് എത്രയായിരിക്കും?
ഒരു സമചതുരത്തിൽ ചുറ്റളവ് 16 സെ.മീ. ആയാൽ അതിനെ പരപ്പളവ് എത്ര ച.സെ.മീ.ആയിരിക്കും ?