Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 20 സെ. മീ ആണെങ്കിൽ വക്രതാ ആരം എത്ര ?

A40 സെ. മീ

B30 സെ. മീ

C15 സെ. മീ

D10 സെ. മീ

Answer:

A. 40 സെ. മീ

Read Explanation:

  • വക്രതാ ആരം ( R  ) - ഒരു ദർപ്പണം ഏത് ഗോളത്തിന്റെ ഭാഗമാണോ , ആ ഗോളത്തിന്റെ ആരം അറിയപ്പെടുന്ന പേര് 
  • ഫോക്കസ് ദൂരം ( f ) - ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലം 
  • ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും 
  • f = R/2 
  • ഇവിടെ f = 20 സെ. മീ
  • വക്രതാ ആരം (R ) = f ×2 
  • R= 20 ×2 = 40 സെ. മീ

Related Questions:

പ്രകാശത്തിന്റെ 'ഡ്യുവൽ നേച്ചർ' (Dual Nature) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ഒരു വസ്തുവില്‍ 10 N ബലം തുടര്‍ച്ചയായി പ്രയോഗിച്ചപ്പോള്‍ 2 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കില്‍ ചെയ്ത പ്രവൃത്തിയുടെ അളവ് കണക്കാക്കുക ?
Mirrors _____ light rays to make an image.
പ്രകാശം കടന്നുപോകുന്ന പാതയിൽ മൂന്നു സുതാര്യവസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നു. ഇവയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏതാണ്?
The strongest fundamental force in nature is :