ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?A30 cmB45 cmC15 cmD60 cmAnswer: C. 15 cm Read Explanation: ഒരു ഗോളീയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിൻ്റെ വക്രത ആരത്തിൻ്റെ പകുതി ആയിരിക്കും .Read more in App