App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം അന്നജത്തിൽ നിന്നും എത്ര കലോറി ലഭിക്കും ?

A4 കലോറി

B5 കലോറി

C19 കലോറി

D11 കലോറി

Answer:

A. 4 കലോറി


Related Questions:

ദേശീയ ഭക്ഷ്യ ദിനം എന്നാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയിൽ ഏറ്റവും കൂടുതലുള്ള കാർബോഹൈഡ്രേറ്റ്?
മൈറ്റോകോൺഡ്രിയയിലെ ഇലക്ട്രോൺ ട്രാൻസ്‌പോർട് സിസ്റ്റത്തിലെ കോംപ്ലക്സ് 2 ന്റെ പേരെന്ത്?
അന്നജം അയഡിൻ ലായനിയുമായി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന നിറമെന്ത്?
ശരീരത്തിനാവശ്യമായ ഊർജ്ജത്തിൻ്റെ പ്രാഥമിക സ്രോതസ്സ് ഏതാണ്?