ഒരു ഗ്രാം അറ്റോമിക മാസിൽ (1 GAM) അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയാണ്?A12B16C6.022 × 10²³D1Answer: C. 6.022 × 10²³ Read Explanation: ഒരു ഗ്രാം അറ്റോമിക മാസിൽ (1 GAM) അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നു.ഈ സംഖ്യയുടെ ഏകദേശ മൂല്യം 6.022 × 1023 ആണ്.ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോയുടെ (Amedeo Avogadro) ബഹുമാനാർത്ഥമാണ് ഈ സംഖ്യയ്ക്ക് ഈ പേര് ലഭിച്ചത്. Read more in App