Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം അറ്റോമിക മാസ് (GAM) എന്നത് ഒരു മൂലകത്തിന്റെ ഏത് അളവിനെയാണ് സൂചിപ്പിക്കുന്നത്?

Aഅതിലെ ആറ്റങ്ങളുടെ എണ്ണം

Bഅതിലെ പ്രോട്ടോണുകളുടെ എണ്ണം

Cഅതിലെ ന്യൂട്രോണുകളുടെ എണ്ണം

Dഅതിൻ്റെ അറ്റോമിക മാസ് ഗ്രാം അളവിൽ

Answer:

D. അതിൻ്റെ അറ്റോമിക മാസ് ഗ്രാം അളവിൽ

Read Explanation:

  • ഒരു മൂലകത്തിന്റെ അറ്റോമികമാസ് എത്രയാണോ, അത്രയും ഗ്രാം ആ മൂലകത്തിനെ അതിന്റെ ഒരു ഗ്രാം അറ്റോമിക മാസ് (1 GAM) എന്നു വിളിക്കുന്നു. ഇതിനെ ഒരു ഗ്രാം ആറ്റം എന്നും ചുരുക്കി വിളിക്കാം.


Related Questions:

ഒരു ഗ്രാം അറ്റോമിക മാസിൽ (1 GAM) അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയാണ്?
താപനില സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിത അളവ് വാതകത്തിന്റെ മർദ്ദം വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?
The gas which mainly causes global warming is
ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം എന്തു ചെയ്താൽ കൂടുന്നു?
ബോയിൽ നിയമം ആവിഷ്കരിച്ചത് ആരാണ്?