Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം മാസ്സുള്ള വസ്തു സ്ഥിരമായി ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്ന്നും ദ്രവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപം ?

Aതപാധാരിത

Bദ്രവീകരണ ലീന താപം

Cവിശിഷ്ട ലീന താപം

Dവിശിഷ്ട തപാധാരിത

Answer:

B. ദ്രവീകരണ ലീന താപം


Related Questions:

നിയന്ത്രിത രീതിയിൽ കത്താൻ അനുവദിക്കുന്നതും കാട്ട് തീക്ക് എതിർ ദിശക്ക് തീ വച്ച് തീയുടെ വ്യാപനം തടയുന്ന പ്രവർത്തനവും _____ പ്രക്രിയയിൽ ഉൾപ്പെടുന്നു .
ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീ പിടിത്തമാണ് ?
ABC ഡ്രൈ കെമിക്കൽ പൌഡറിലെ പ്രധാന ഘടകമായ രാസവസ്തു‌ ഏതാണ്?
തുടർച്ചയായി ഒരേ ദിശയിലേക്കോ വ്യത്യസ്ത ദിശയിലേക്കോ ഒരു ഉറവിടത്തിൽ നിന്നോ പൈപ്പ് ലൈനിൽ നിന്നോ ശക്തിയായി പുറത്തേക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതകരൂപത്തിലെ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ പറയുന്നത് ?
എണ്ണ , പെട്രോളിയം ഉൽപ്പന്നങ്ങൾ , പെയിന്റ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഉണ്ടാകുന്ന അഗ്നിബാധകൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മാധ്യമം ഏതാണ് ?