Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാഫിക് പഠന സഹായി ഏത് ?

Aഗ്ലോബ്

Bചാർട്ട്

Cചോക് ബോർഡ്

Dമാതൃക

Answer:

B. ചാർട്ട്

Read Explanation:

ഗ്രാഫിക് ഉപകരണങ്ങൾ (Graphic Aids)

  • ചാർട്ടുകൾ

  • ഭൂപടങ്ങൾ

  • ഗ്രാഫുകൾ

  • ടൈം ലൈനുകൾ

  • ചിത്രങ്ങൾ

  • കാർട്ടൂണുകൾ

  • പോസ്റ്ററുകൾ

ത്രിമാന ഉപകരണങ്ങൾ (Three Dimensional Aids)

  • മാതൃകകൾ

  • ഗ്ലോബ്

  • ഡയോരമകൾ

ചാർട്ടുകൾ (Charts)

  • വിശദീകരണാത്മകവും താൽപര്യജനകവുമായ ഒരു പഠനോപകരണമാണ് ചാർട്ട്.

  • കാര്യകാരണ ബന്ധങ്ങൾ കാണിക്കാനും, ഉദാഹരണ സഹിതം വ്യക്തമാക്കാനും, ചുരുക്കവിവരണം നൽകുന്നതിനു മെല്ലാമാണിതുപയോഗിക്കുന്നത്.

  • ചിത്രങ്ങളും രേഖകളും ക്രമവും യുക്തി ഭദ്രവുമായി ഉപയോഗിച്ച് വസ്തുതകളെയും ആശയങ്ങളെയും വിശദീകരിക്കുന്ന മാധ്യമങ്ങളായാണ് ചാർട്ടുകൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.


Related Questions:

In CCE, the 'comprehensive' part refers to evaluating:
എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അത് തന്നെ അളക്കുകയാണെങ്കിൽ അത്തരം മൂല്യനിർണ്ണയം അറിയപ്പെടുന്നത് ?
Who developed Taxonomy of Science Education?
The Scientific Attitude includes which of the following?
The statement that science is 'empirically based' means that scientific knowledge primarily relies on: