ഒരു ഗ്രാമത്തിലെ ഇപ്പോഴത്തെ ജനസംഖ്യ 10000 ആണ്. ജനസംഖ്യ വർഷം തോറും 5% നിരക്കിൽ വർധിച്ചാൽ, രണ്ട് വർഷം കഴിഞ്ഞുള്ള ജനസംഖ്യ ?A20000B25000C30000D11025Answer: D. 11025 Read Explanation: % കൂടുന്നതുകൊണ്ട് = 100 + 5 = 105% രണ്ട് വർഷം കഴിഞ്ഞുള്ള ജനസംഖ്യ = 10000 x 105/100 x105/100 = 11025Read more in App