ഒരു ഗ്രാമത്തിൽ ജനസംഖ്യയുടെ 30% സാക്ഷരരാണ്. ഗ്രാമത്തിലെ ആകെ ജനസംഖ്യ 6,600 ആണെങ്കിൽ നിരക്ഷരരുടെ എണ്ണം?A4000B4400C4620D4260Answer: C. 4620 Read Explanation: ആകെ ജനസംഖ്യ = 6,600 ജനസംഖ്യയുടെ 30% സാക്ഷരരാണ് നിരക്ഷരരുടെ എണ്ണം = 70% = 6600*70/100 = 4620Read more in App