ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg. ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg. എങ്കിൽ ആ ഗ്രൂപ്പിന്റെ മുഴുവൻ ശരാശരി ഭാരം എത്ര?
A64
B74
C54
D53
Answer:
A. 64
Read Explanation:
ഒരു ഗ്രൂപ്പിലെ ആദ്യത്തെ 20 പേരുടെ ശരാശരി ഭാരം 55kg.
ബാക്കിയുള്ള 30 പേരുടെ ശരാശരി ഭാരം 70kg.
ഗ്രൂപ്പിൻ്റെ മുഴുവൻ ശരാശരി ഭാരം = (20 × 55 + 30 × 70)/50
= (1100 + 2100)/50
= 3200/50
= 64 kg