Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിൽ താഴേക്ക് വരുന്തോറും ലോഹ സ്വഭാവത്തിനു എന്ത് സംഭവിക്കുന്നു

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ലാതെ തുടരുന്നു

Dഇവയൊന്നുമല്ല

Answer:

A. കൂടുന്നു

Read Explanation:

  • ഗ്രൂപ്പ് മൂലകങ്ങളിൽ ഒരു ഗ്രൂപ്പിൽ അറ്റോമിക സംഖ്യ കൂടുന്നതിനനുസരിച്ച് അറ്റോമികആരവും അയോണികആരവും കൂടുന്നു.

  • ഒരു ’ഗൂപ്പിൽ താേഴക്ക് വരുേന്താറും േലാഹ സ്വഭാവം കൂടുകയും അേലാഹ സ്വഭാവം കുറയുകയും െചയ്യുന്നു.


Related Questions:

പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
ആവർത്തനപ്പട്ടികയിൽ 1-ാം ഗ്രൂപ്പ് മൂലകം ആണെങ്കിലും ആൽക്കലി ലോഹമല്ലാത്ത മൂലകം ഏത്

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത് 

2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു. 

അഷ്ടകനിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Which among the following is the sub shell electron configuration of chromium?