Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിൽ വിദ്യുത് ഋണതയുടെ മാറ്റം എന്ത് ?

Aഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കൂടുന്നു.

Bഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.

Cഒരു ഗ്രൂപ്പിൽ എല്ലായിടത്തും വിദ്യുത് ഋണത തുല്യമായിരിക്കും.

Dഒരു ഗ്രൂപ്പിൽ ആദ്യത്തെ മൂലകത്തിന് ഏറ്റവും കുറഞ്ഞ വിദ്യുത് ഋണതയും അവസാനത്തെ മൂലകത്തിന് ഏറ്റവും കൂടിയ വിദ്യുത് ഋണതയും ആയിരിക്കും.

Answer:

B. ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.

Read Explanation:

  • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ ആകർഷണശക്തി കൂടുന്തോറും അതിന്റെ വിദ്യുത് ഋണതയും കൂടും.

  • ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.

  • ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.


Related Questions:

Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
f ബ്ലോക്ക് മൂലകങ്ങൾ പീരിയോഡിക് ടേബിളിലെ ഏത് പീരിയഡുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്?
Lanthanides belong to which block?
സമ്പർക്ക പ്രക്രിയ യിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
ലാൻഥനോയ്‌ഡ് സങ്കോചത്തിന്റെ പ്രധാന ഫലമായി കണക്കാക്കുന്നത് എന്താണ്?