App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗ്ലാസ് റോഡിനെ പട്ടുതുണിയുമായി ഉരസിയപ്പോൾ ഗ്ലാസ് റോഡിനു +19.2 x 10-19 C ചാർജ് ലഭിച്ചു . ഗ്ലാസ് റോഡിനു നഷ്ടമായ ഇലക്ട്രോണുകൾ എത്ര ?

A30.72 x 10-19

B12

C3.2 x 10-19

D6

Answer:

B. 12

Read Explanation:

  • ലഭിച്ച ചാർജ് =+19.2 x 10-19c

  • n=Q/e

  • n=19.2 x 10-19c/1.619

    n=12


Related Questions:

ഒരു 25 വാട്ട്, 30 വാട്ട്, 60 വാട്ട്, 100 വാട്ട് എന്നീ ബൾബുകൾ സമാന്തരമായി ഒരു സർക്യൂട്ടിൽബന്ധിപ്പിച്ചാൽ കൂടുതൽ തീവ്രതയോടെ പ്രകാശിക്കുന്നത് ഏത് ബൾബായിരിക്കും ?
താഴെക്കൊടുത്തിരിക്കുന്ന ഏത് പ്രസ്താവനയാണ് RMS മൂല്യത്തെക്കുറിച്ച് തെറ്റായത്?
താഴെ പറയുന്നവയിൽ ഏത് വസ്തുവിനാണ് സാധാരണയായി ഏറ്റവും ഉയർന്ന വൈദ്യുത പ്രതിരോധം ഉള്ളത്?
ഒരു ഇലക്ട്രോലൈറ്റ് ലായനിയിലെ ഓരോ അയോണും എങ്ങനെയാണ് ചുറ്റപ്പെട്ടിരിക്കുന്നത്?
ലെൻസ് നിയമം അനുസരിച്ച്, ഒരു കോയിലിൽ മാഗ്നറ്റിക് ഫ്ലക്സ് വർദ്ധിക്കുകയാണെങ്കിൽ, പ്രേരിത EMF മാഗ്നറ്റിക് ഫ്ലക്സിന്റെ ദിശയ്ക്ക് ______ ആയിരിക്കും.