ഒരു ഘനത്തിന്റെ വികർണ്ണം 8√3 സെ.മീ. ആണ്. ഘനത്തിന്റെ വ്യാപ്തം എത്രയാണ്?A512 cm³B512√3 cm³C1536√3 cm³D1536 cm³Answer: A. 512 cm³ Read Explanation: ഘനത്തിന്റെ വികർണ്ണം = √3a = 8√3 സെ.മീ a = 8 സെ.മീ ഘനത്തിന്റെ വ്യാപ്തം = 8³ = 8 × 8 × 8 = 512 cm³Read more in App