App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും യഥാക്രമം 3:5:8 എന്ന അംശബന്ധത്തി ലാണ്. അതിന്റെ ഉപരിതലവിസ്‌തീർണ്ണം 1422 cm ആയാൽ ചതുരക്കട്ടയുടെ ഉയരം എത്ര യായിരിക്കും?

A18

B24

C27

D15

Answer:

B. 24

Read Explanation:

2(lh + lb + bh ) = 1422 2(3x × 5x + 3x × 8x + 5x × 8x) = 1422 2(15x² + 24x² + 40x²) = 1422 2(79x²)=1422 158x² = 1422 1x² = 9 x = 3 ഉയരം = 8x = 24


Related Questions:

24 : 60 :: 120 : ?
ഒരു കോളേജിൽ ബി.എസ്സി. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി സീറ്റുകൾ 5:3:2 എന്ന അനുപാതത്തിലാണ്. ഈ സീറ്റുകൾ യഥാക്രമം 50%, 30%, 20% എന്നിങ്ങനെ വർധിപ്പിക്കാൻ നിർദേശമുണ്ട്. വർധിച്ച സീറ്റുകളുടെ അനുപാതം എത്രയായിരിക്കും?
A total of 324 coins of 20 paise and 25 paise make a sum of Rs. 71. The number of 25 paise coins is:
ലൈല തന്റെ ആൺമക്കളുടെ പ്രായത്തിന്റെ അനുപാതത്തിൽ, ഒരു തുക വിഭജിച്ചു. ആൺമക്കൾക്ക് 54000 രൂപ, 48000 രൂപ എന്നിങ്ങനെ ലഭിച്ചു. ഒരു മകന് രണ്ടാമത്തെ മകനെക്കാൾ 5 വയസ്സ് കൂടുതലുണ്ടെങ്കിൽ, ഇളയ മകന്റെ പ്രായം കണ്ടെത്തുക.
58 രൂപ A, B, C എന്നിവർക്ക് വീതിച്ചത് ഇപ്രകാരമാണ്. A -യ്ക്ക് B -യേക്കാൾ 7 കൂടുതലുംB -ന് C -യേക്കാൾ 6 കൂടുതലും. അവർക്ക് ലഭിച്ച തുകയുടെ അംശബന്ധം :