App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം 10 യൂണിറ്റും ചതുരത്തിന്റെ വീതി 8 യൂണിറ്റും ആണ്. എങ്കിൽ ആ ചതുരത്തിന്റെ ചുറ്റളവ് എത്ര?

A18 യൂണിറ്റ്

B36 യൂണിറ്റ്

C80 യൂണിറ്റ്

Dഇവയൊന്നുമല്ല

Answer:

B. 36 യൂണിറ്റ്

Read Explanation:

നീളം l = 10 വീതി b = 8 ചുറ്റളവ്= 2(l+b) = 2(10+8) = 2×18 = 36


Related Questions:

Let A be the area of a square whose each side is 10 cm. Let B be the area of a square whose diagonals are 14 cm each. Then (A – B) is equal to
ഒരു സമചതുരത്തിന്റെ പരപ്പളവ് 256 ചതുരശ്രസെന്റീമീറ്റർ ആണ്. സമചതുരത്തിന്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ച് വരച്ചാൽ കിട്ടുന്ന രൂപത്തിന്റെ പരപ്പളവ് എത്ര?
21 സെന്റീമീറ്റർ ആരമുള്ള ഒരു വൃത്തം ഒരു മട്ടത്രികോണമായി മാറ്റിയാൽ മട്ടത്രികോണത്തിന്റെ പാദവും ഉയരവും 3 : 4 എന്ന അനുപാതത്തിലാണെങ്കിൽ, മട്ട ത്രികോണത്തിന്റെ കർണ്ണം എത്രയായിരിക്കും?
8 സെ.മീ. നീളമുള്ള ഒരു ചതുരത്തിന്റെ അതേ ചുറ്റളവുള്ള ഒരു സമചതുരത്തിന് 7 സെ.മീ വശമുണ്ട്. ചതുരത്തിന്റെ വീതി എത്ര സെ.മീറ്റർ ?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?