ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 4 എന്ന് അനുപാതത്തിലാണ് അതിന്റെ പരപ്പളവ് 320 ചതുരശ്ര മീറ്റർ എന്നാൽ വീതി എത്ര ?A16B20C24D28Answer: A. 16 Read Explanation: നീളം : വീതി = 5 : 4 = 5X : 4X പരപ്പളവ് = നീളം × വീതി = 5X × 4X 20X² = 320 X² = 320/20 = 16 X= √16 = 4 വീതി = 4X = 16Read more in App